Surprise Me!

നീരാളിയുടെ ആദ്യ പ്രതികരണങ്ങൾ | filmibeat Malayalam

2018-07-13 183 Dailymotion

Mohanlal starrer Neerali in theatres <br />മോഹന്‍ലാലിന്റെ സിനിമ വരികയെന്നത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ കട്ടൗട്ടുകളും പോസ്റ്ററുകളുമായി ആരാധകര്‍ സജീവമായിരുന്നു. കേരളത്തില്‍ കോരിചൊഴിയുന്ന മഴയൊന്നും ആരാധകര്‍ക്ക് വലിയ പ്രശ്‌നമുള്ളതല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. <br />#Mohanlal #Neerali

Buy Now on CodeCanyon